LiveTV

Live

UAE

യു.എ.ഇയില്‍ കോവിഡ്-19 ബാധിതരായ അഞ്ച് പേര്‍ക്ക് രോഗം സുഖപ്പെട്ടു

യു.എ.ഇയില്‍ കോവിഡ്-19 ബാധിതരായ അഞ്ച് പേര്‍ക്ക് രോഗം സുഖപ്പെട്ടു

യു.എ.ഇയില്‍ കോവിഡ്-19 ബാധിതരായ അഞ്ച് പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതോടെ രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 12 ആയി. രണ്ട് സ്വദേശികള്‍, രണ്ട് എത്യോപ്യക്കാര്‍, ഒരു തായ്‍ലന്റ് സ്വദേശി എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

യു.എ.ഇയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരനും; ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം പടരുന്നു 
Also Read

യു.എ.ഇയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരനും; ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം പടരുന്നു