LiveTV

Live

UAE

കോവിഡ് 19; ദുബൈ വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഒഴിവാക്കി  

പാസ്പോര്‍ട്ടിന് പകരം തിരിച്ചറിയല്‍ കാര്‍ഡും വിരലടയാളവും ഉപയോഗിച്ച് യാത്ര ചെയ്യുന്ന സംവിധാനമാണ് സ്മാര്‍ട്ട് ഗേറ്റുകള്‍. ഇവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല.

കോവിഡ് 19; ദുബൈ വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഒഴിവാക്കി  

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ദുബൈയിലെ വിമാനത്താവളങ്ങള്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഒഴിവാക്കി. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കാന്‍ സംവിധാനം കൂടുതല്‍ ശക്തമാക്കി. പാസ്പോര്‍ട്ടിന് പകരം തിരിച്ചറിയല്‍ കാര്‍ഡും വിരലടയാളവും ഉപയോഗിച്ച് യാത്ര ചെയ്യുന്ന സംവിധാനമാണ് സ്മാര്‍ട്ട് ഗേറ്റുകള്‍. ഇവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല.

More to Watch...