LiveTV

Live

UAE

യു.എ.ഇ ബാങ്കുകളിൽ പിരിച്ചുവിടൽ; 930 ജീവനക്കാർ പുറത്ത്  

ലയനവും ചെലവ് ചുരുക്കലും മൂലം യു.എ.ഇയിലെ വിവിധ ബാങ്കുകളിൽ നിന്ന് മൂന്ന് മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് 930 പേർക്ക്.

യു.എ.ഇ ബാങ്കുകളിൽ പിരിച്ചുവിടൽ; 930 ജീവനക്കാർ പുറത്ത്  

ലയനവും ചെലവ് ചുരുക്കലും മൂലം യു.എ.ഇയിലെ വിവിധ ബാങ്കുകളിൽ നിന്ന് മൂന്ന് മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് 930 പേർക്ക്. 49 ബാങ്ക് ബ്രാഞ്ചുകളാണ് പൂട്ടിയത്. സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2019ന്‍റെ മൂന്നാം പാദ കണക്കുകൾ പ്രകാരമാണ് 930 പേരെ പിരിച്ചുവിട്ടതായ വെളിപ്പെടുത്തൽ.

Watch More..