LiveTV

Live

UAE

യു.എ.ഇയില്‍ ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

യു.എ.ഇയില്‍ ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

യു.എ.ഇയില്‍ ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. 37കാരനായ ചൈനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യു.എ.ഇയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 9 ആയി.