LiveTV

Live

UAE

അബൂദബിയിലെ കണ്ടല്‍കാട് തേടി സഞ്ചാരികള്‍; മാന്‍ഗ്രോവ് പാര്‍ക്കില്‍ എത്തുന്നത് ആയിരങ്ങള്‍

അബൂദബിയിലെ ഒരു കണ്ടല്‍കാട് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ്.

അബൂദബിയിലെ കണ്ടല്‍കാട് തേടി സഞ്ചാരികള്‍; മാന്‍ഗ്രോവ് പാര്‍ക്കില്‍ എത്തുന്നത് ആയിരങ്ങള്‍

അബൂദബിയിലെ ഒരു കണ്ടല്‍കാട് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ്. രണ്ടാഴ്ച മുമ്പ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്ത ഈ മാന്‍ഗ്രോവ് പാര്‍ക്കിലേക്ക് ദിവസവും എത്തുന്നത് ആയിരങ്ങളാണ്.

Watch Video Story