LiveTV

Live

UAE

‘കമോൺ കേരള’ മേളക്ക് തുടക്കം; മൂന്നാം എഡിഷനെ ഏറ്റെടുത്ത് ജനം  

ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗൺസിൽ അംഗവുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ആണ് മേള നടക്കുന്നത്.

‘കമോൺ കേരള’ മേളക്ക് തുടക്കം; മൂന്നാം എഡിഷനെ ഏറ്റെടുത്ത് ജനം  

കമോൺ കേരള ഇൻഡോ അറബ് വാണിജ്യ സാംസ്കാരിക വിനിമയ മേളയുടെ മൂന്നാം അധ്യായത്തിന് ഷാർജ എക്സ്പോ സെന്‍ററില്‍ വർണാഭമായ തുടക്കം. ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗൺസിൽ അംഗവുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ആണ് മേള നടക്കുന്നത്.

More To Watch....