LiveTV

Live

UAE

ദുബൈയില്‍ കാർ മരത്തിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ശരത് കുമാര്‍, പട്ടാമ്പി സ്വദേശി രോഹിത്ത് എന്നിവരാണ് മരിച്ചത്.

ദുബൈയില്‍ കാർ മരത്തിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

ദുബൈ ജബല്‍ അലിയില്‍ കാർ മരത്തിൽ ഇടിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു. തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ശരത് കുമാര്‍, പട്ടാമ്പി സ്വദേശി രോഹിത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.