LiveTV

Live

UAE

റാസൽഖൈമ രാജകുടുംബാംഗം ബൈക്ക് അപകടത്തിൽ മരിച്ചു

റാസൽഖൈമ രാജകുടുംബാംഗം ബൈക്ക് അപകടത്തിൽ മരിച്ചു

റാസൽഖൈമ രാജകുടുംബാംഗം ബൈക്ക് അപകടത്തിൽ മരിച്ചു. ശൈഖ് സഖർ ബിൻ താരിഖ് അൽഖാസിമിയാണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടത്. റാസൽഖൈമ പൊലീസിന്റെ ഫസ്റ്റ് ലഫ്. ഓഫിസറായിരുന്നു ശൈഖ് സഖർ.