LiveTV

Live

UAE

യു.എ.ഇ സന്ദർശിക്കുന്നവര്‍ മെഡിക്കല്‍ ഇൻഷൂറൻസ് എടുക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ്

യു.എ.ഇ സന്ദർശിക്കുന്നവര്‍ മെഡിക്കല്‍ ഇൻഷൂറൻസ് എടുക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ്

യു.എ.ഇ സന്ദർശിക്കുമ്പോൾ മെഡിക്കല്‍ ഇൻഷൂറൻസ് നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റാണ് നിർദേശം പുറപ്പെടുവിച്ചത്. യു.എ.ഇ സന്ദർശിക്കുന്ന ഇന്ത്യക്കാർ മെഡിക്കൽ ഇൻഷുറൻസ് എടുക്കണമെന്നാണ് നിർദേശം. യു.എ.ഇലെത്തി രോഗബാധിതരാവുന്ന ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് താങ്ങാൻ കഴിയുന്നതിൽ കൂടുതലാകുന്ന സാഹചര്യത്തിലാണ് നിർദേശം.