LiveTV

Live

UAE

തുഷാറിന്‍റെ കേസിൽ മനസ്സാക്ഷിക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല: എം.എ യൂസുഫലി

തുഷാറിന്‍റെ കേസിൽ മനസ്സാക്ഷിക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല: എം.എ യൂസുഫലി

ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെട്ട ചെക്ക് കേസിൽ മനസ്സാക്ഷിക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ലെന്ന് എം.എ യൂസുഫലി. സാമൂഹ്യ മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. കേസ് കോടതിയിലായതിനാല്‍ കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നില്ലെന്നും യൂസുഫലി പറഞ്ഞു.