LiveTV

Live

UAE

മുഹറം ഒന്ന് നാളെ; യു.എ.ഇയില്‍ പൊതുഅവധി

മുഹറം ഒന്ന് നാളെ; യു.എ.ഇയില്‍ പൊതുഅവധി

യു എ ഇ യില്‍ ഹിജ്റ പുതുവര്‍ഷാരംഭം നാളെയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി അറിയിച്ചു. മുഹറം ഒന്നായ ശനിയാഴ്ച രാജ്യത്ത് പൊതുഅവധിയായിരിക്കും. മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് നാളെ പുതുവത്സരദിനമായി പ്രഖ്യാപിച്ചത്. നേരത്തേ ഞായാറാഴ്ചയായിരിക്കും പുതുവര്‍ഷപ്പിറവി എന്നാണ് കണക്കാക്കിയിരുന്നത്.