LiveTV

Live

UAE

ദുബെെ കെ.എം.സി.സിയില്‍ കൂട്ടത്തല്ല്

ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് കൂട്ടത്തല്ലുണ്ടായത്.

ദുബൈ കെ.എം.സി.സിയില്‍ കൂട്ടത്തല്ല്. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മറ്റി അംഗങ്ങളില്‍ ചിലരെ നേതൃത്വം അവഗണിക്കുന്നവെന്ന് ആരോപിച്ചാണ് തമ്മില്‍ തല്ല്. ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് കൂട്ടത്തല്ലുണ്ടായത്. ഇത് മൂന്നാം തവണയാണ് യോഗങ്ങൾ അലങ്കോലപ്പെടുന്നത്.