LiveTV

Live

UAE

ദുബൈയിൽ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കും

ജില്ലാകലക്ടർമാരുടെ അനുമതിയോടെ കറാമയിലാണ് സാധനങ്ങൾ ശേഖരിക്കുക

ദുബൈയിൽ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കും

കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് ഗള്‍ഫില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനായി ദുബൈയിലെ കറാമയില്‍ കളക്ഷന്‍ സെന്റര്‍ തുറന്നു. ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, നാപ്കിന്‍, സോപ്പ്, പേസ്റ്റ് തുടങ്ങിയ അവശ്യവസ്തുക്കളും ബിസ്കറ്റ്, റസ്ക് തുടങ്ങിയ ഭക്ഷണസാധനങ്ങളുമാണ് ശേഖരിക്കുന്നത്. ജില്ലാകളക്ടര്‍മാരുടെ സഹകരണത്തോടെയാണ് സമാഹരണം. വിവരങ്ങള്‍ക്ക് +971 58 928 8001, +971 50 182 3077 എന്നീ നന്പറുകളില്‍ ബന്ധപ്പെടണം.