LiveTV

Live

UAE

ന്യൂസിലാന്റ് ഭീകരാക്രമണം; നടുങ്ങി അറബ്​ ലോകം

ന്യൂസിലാന്റ് ഭീകരാക്രമണം; നടുങ്ങി അറബ്​ ലോകം

ന്യൂ
സി
ലാന്റ്
ക്രൈ
സ്

റ്റ്



ച്ച്



ത്തി
ലെ പ
ള്ളി
യി
ലു
ണ്ടാ
യ ഭീ

രാ
ക്ര


ത്തിന്റെ നടുക്കത്തിൽ അറബ്
ലോകം. പാശ്
ചാത്യൻ രാജ്യങ്ങളിൽ ഇസ്
ലാമോഫോബിയ പടർത്താനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം ഭീകരതക്ക്
വഴിയൊരുക്കുന്നതായി അറബ്
ലോകം വിലയിരുത്തുന്നു. സഹിഷ്
ണുതയുടെയും സമാധാനത്തി
ന്റെയും സന്ദേശം പ്രചരിപ്പിക്കാനുള്ള അവസരമായി ആക്രമണത്തെ കാണണം എന്നാണ്
മുസ്‌ലിം പണ്ഡിത ലോകത്തിന്റെ അഭിപ്രായം.

ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തെ തുടർന്ന്
മുസ്
ലിംകൾക്കിടയിലെ അരക്ഷിതാവസ്
ഥ മാറ്റാൻ ന്യൂസിലാന്റ്
സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക്
യു.എ.ഇ ഉൾപ്പെടെ അറബ്
ലോകം പൂർണ പിന്തുണ വാഗ്
ദാനം ചെയ്തു. ഒരു വ്യക്
തിയെ ഇത്തരമൊരു കൊടും ക്രൂരതയിലേക്ക്
നയിച്ച സാഹചര്യം ഗൗരവത്തിൽ തന്നെ കാണേണ്ടതുണ്ടെന്ന്
വിവിധ അറബ്
മാധ്യമങ്ങളും റിപ്പോർട്ട്
ചെയ്
തു. അഭയാർഥികൾക്കും വംശീയ വിഭാഗങ്ങൾക്കുമെതിരെ നടക്കുന്ന വിഷലിപ്
തമായ പ്രചാരണം തടയാൻ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്ന്
അറബ്
ലീഗ്
ഉൾപ്പെടെയുള്ള കൂട്ടായ്
മകളും ആവശ്യപ്പെട്ടു.




ഹി
ഷ്

ണു
ത പ്രോ
ത്സാ
ഹി
പ്പി
ക്കു
ന്ന
തി
നു

ള പ്ര


ത്ത

ങ്ങ

ക്ക്

രി


ന ന

കാ
ൻ ലോകം തയാറാകണമെന്ന്
യു.എ.ഇ ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്
തമായ വികാരം ഉയരണമെന്നും യു.എ.ഇ നേത്യത്വം പറഞ്ഞു. ഇസ്
ലാമോഫോബിയ, മതവർഗീയത, ഭീകരത എന്നിവക്കെതിരെ സഹിഷ്
ണുതാ പ്രചാരണം അനിവാര്യമാണെന്ന്
ദുബൈ ഗ്രാൻഡ്
മുഫ്
ത്തി ഡോ. അഹ്
മദ്
അൽ ഹദ്ദാദ്
വ്യക്തമാക്കി.