LiveTV

Live

UAE

ഉയർന്ന നൂറു കമ്പനികളുടെ ഫോർബ്സ് പട്ടികയില്‍  എം.എ. യൂസുഫലിയുടെ ലുലു ഗ്രൂപ്പ് നാലാമത്

ഉയർന്ന നൂറു കമ്പനികളുടെ  ഫോർബ്സ് പട്ടികയില്‍   എം.എ. യൂസുഫലിയുടെ ലുലു ഗ്രൂപ്പ് നാലാമത്

യു.എ.ഇയിലെ ഉയർന്ന നൂറു കമ്പനികളുടെ വാർഷിക പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. സ്വകാര്യ കമ്പനികളിൽ നാലാമത്തെ പേര് എം.എ. യൂസുഫലിയുടെ ലുലു ഗ്രൂപ്പിേൻറതാണ്. ദുബൈയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യുട്ടിവ് ഡയറക്ടർ അഷ്റഫ് അലി എം.എ അവാർഡ് ഏറ്റുവാങ്ങി. ഫോർബ്സ് മിഡിൽ ഇൗസ്റ്റ് എഡിറ്റർ ഇൻ ചീഫ് ഖുലൂദ് അൽ ഒമിയൻ പുരസ്കാരം സമ്മാനിച്ചു.