LiveTV

Live

UAE

യു.എ.ഇ പാസ്പോർട്ട് ലോകത്തെ പ്രബലമായ പാസ്പോർട്ടുകളിൽ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി

യു.എ.ഇ പാസ്പോർട്ട് ലോകത്തെ പ്രബലമായ പാസ്പോർട്ടുകളിൽ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി

സ്വന്തം പൗരന്മാർക്ക് സുഗമമായ രാജ്യാന്തര യാത്രകൾക്ക് സൗകര്യം നൽകുന്ന യു.എ.ഇ പാസ്പോർട്ട് ലോകത്തെ പ്രബലമായ പാസ്പോർട്ടുകളിൽ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. ആഗോള പാസ്പോർട്ട് സൂചികയിൽ യു.എ.ഇ പാസ്പോർട്ട് ഒമ്പതാം സ്ഥാനത്തെത്തിയതായി വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് ട്വീറ്റ് ചെയ്തു. മുൻകൂട്ടിയുള്ള വിസയിലാതെ യു.എ.ഇ പൗരന്മാർക്ക് ഇപ്പോൾ 157 രാജ്യങ്ങൾ സന്ദർശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.