LiveTV

Live

UAE

ലോകത്തെ ആകർഷണീയതയുള്ള  പള്ളിയായി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തു

ലോകത്തെ ആകർഷണീയതയുള്ള  പള്ളിയായി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തു

ലോകത്തെ നവീന പള്ളികളിൽ ഏറ്റവും ആകർഷണീയതയുള്ളതായി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തു. അസർബൈജാൻ എഴുത്തുകാരി ലെയ്ല ഉലുഹാൻലിയുടെ പുസ്തകമായ 'മോസ്ക്സ്: സ്പ്ലൻഡർ ഓഫ് ഇസ്ലാം' എന്ന പുസ്തകത്തിലാണ് 21-ആം നൂറ്റാണ്ടിലെ ഏറ്റവും ആകർഷണീയ പള്ളിയായി ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തത്. സായിദ് വർഷത്തിെൻറ സ്മരണയായി പുസ്തകം നവംബറിൽ ദുബൈയിൽ പുനഃപ്രകാശനം ചെയ്യും.