Top

'Tസുനാമി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് Tസുനാമി

MediaOne Logo

  • Updated:

    2021-02-28 14:27:00.0

Published:

28 Feb 2021 2:27 PM GMT

Tസുനാമിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി
X

ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'Tസുനാമി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. രസകരമായ ട്രെയ്‌ലർ മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവർ ചേർന്നാണ്​ പുറത്തിറക്കിയിരിക്കുന്നത്​. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്‍റണിയാണ് നിർമാണം.

ഇന്നസെന്റ്​,​ മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

TAGS :
Next Story