LiveTV

Live

Travel

മഞ്ഞുപുതച്ച ഫിന്‍ലാന്‍ഡിലൂടെ...

ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാട്. തടാകങ്ങള്‍ സമ്പന്നമാക്കിയ ഭൂമി. ഫിന്‍ലാന്‍ഡിന് അങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട്. ഇവിടെയെത്തിയാല്‍ സൂര്യന്‍ ഒരത്ഭുതമായി തോന്നും.

മഞ്ഞുപുതച്ച ഫിന്‍ലാന്‍ഡിലൂടെ...