LiveTV

Live

Tennis

യു.എസ് ഓപ്പണില്‍ സുമിത് നാഗല്‍ രണ്ടാം റൗണ്ടിൽ

ഏഴ് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം യു.എസ് ഓപ്പണില്‍ ജയിക്കുന്നത്

യു.എസ് ഓപ്പണില്‍ സുമിത് നാഗല്‍ രണ്ടാം റൗണ്ടിൽ

യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം സുമിത് നാഗല്‍ രണ്ടാം റൌണ്ടില്‍. അമേരിക്കന്‍ താരം ബ്രാഡ്‍ലി ക്ലാഹിനെയാണ് തോല്‍പ്പിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം യു.എസ് ഓപ്പണില്‍ ജയിക്കുന്നത്. രണ്ടാം റൌണ്ടില്‍ ആസ്ട്രീയന്‍ താരം ഡോമിനിക് തീം ആണ് എതിരാളി.