LiveTV

Live

Tennis

ഫ്രഞ്ച് ഓപ്പണ്‍: സെറീന വില്യംസ് പുറത്ത്

മൂന്നാം റൌണ്ടില്‍ അമേരിക്കയുടെ തന്നെ സീഡ് ചെയ്യപ്പെടാത്ത താരം സോഫിയ കെനിനോടാണ് സെറീന തോറ്റത്

ഫ്രഞ്ച് ഓപ്പണ്‍: സെറീന വില്യംസ് പുറത്ത്

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും മുന്‍‌ ലോക ഒന്നാം നന്പര്‍ താരം സെറീന വില്യംസ് പുറത്ത്. മൂന്നാം റൌണ്ടില്‍ അമേരിക്കയുടെ തന്നെ സീഡ് ചെയ്യപ്പെടാത്ത താരം സോഫിയ കെനിനോടാണ് സെറീന തോറ്റത്. സ്കോര്‍: 6-2, 7-5. അതേസമയം, മാഡിസണ്‍ കീസ് പ്രീക്വാര്‍ട്ടറില്‍ കടന്നു. പുരുഷ വിഭാഗത്തില്‍ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചും യുവാന്‍‌ ഡെല്‍പോട്രോയും പ്രീക്വാര്‍ട്ടറിലെത്തി.