LiveTV

Live

Tennis

ഫ്രഞ്ച് ഓപ്പണ്‍ ഇന്നു മുതല്‍

വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് കരോലിന പ്ലിസ്‌കോവ, ആങ്കലിക് കെര്‍ബര്‍, വീനസ് വില്യംസ് തുടങ്ങിയവരാണ് ആദ്യ ദിനം മത്സരത്തിനിറങ്ങുന്നത്...

ഫ്രഞ്ച് ഓപ്പണ്‍ ഇന്നു മുതല്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പുരുഷ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ താരം റോജര്‍ ഫെഡറര്‍. ജപ്പാന്റെ കിനിഷികോരി എന്നിവര്‍ക്ക് ആദ്യദിനം മത്സരമുണ്ട്. ഇറ്റലിയുടെ സീഡില്ലാ താരം ലോറെന്‍സോ സൊനേഗോ ആണ് ഫെഡററുടെ എതിരാളി.

വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് കരോലിന പ്ലിസ്‌കോവ, ആങ്കലിക് കെര്‍ബര്‍, വീനസ് വില്യംസ് തുടങ്ങിയവരാണ് ആദ്യ ദിനം മത്സരത്തിനിറങ്ങുന്ന പ്രമുഖര്‍.