LiveTV

Live

Technology

മെസേജുകളില്‍ ജിഫ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഇതുവഴി ഡയറക്ട് മെസേജ് അയക്കുന്നതിലൂടെ ജിഫ് കൂടി അയയ്ക്കാവുന്നതാണ്. 

മെസേജുകളില്‍ ജിഫ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഇനി ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ജിഫ് ഫീച്ചറിനെയും കൂടെ കൂട്ടാം. മെസേജുകളില്‍ ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഞെട്ടിച്ചിരിക്കുന്നത്. ഇതുവഴി ഡയറക്ട് മെസേജ് അയക്കുന്നതിലൂടെ ജിഫ് കൂടി അയയ്ക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.

‘സീ ഓള്‍ ബൈ ക്രിയേറ്റര്‍’ ഫീച്ചറും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിഫ് ക്രിയേറ്റേഴ്‌സ് സെര്‍ച്ച് ചെയ്യാനുള്ള ഓപ്ഷനാണ് ഇത്. ഈ ഫീച്ചറിലൂടെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ജിഫ്‌സും ജിഫ്‌സ് കീവേര്‍ഡ്‌സും കണ്ടെത്താവുന്നതാണ്. ട്രന്‍ഡിംഗ് ആയ ജിഫുകള്‍ ഈ ഫീച്ചറിലൂടെ ലഭ്യമാകും.

ഡാറ്റ ലാഭിക്കാന്‍ കുഞ്ഞന്‍ ആപ്പുമായി ഇന്‍സ്റ്റഗ്രാം
Also Read

ഡാറ്റ ലാഭിക്കാന്‍ കുഞ്ഞന്‍ ആപ്പുമായി ഇന്‍സ്റ്റഗ്രാം