LiveTV

Live

Technology

വാട്ട്സ്ആപ് നിലച്ചു

വാട്ട്സ്ആപ് നിലച്ചു
Summary
മെസേജുകൾ അയക്കാനോ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.  പ്രശ്നം മറ്റ് രാജ്യങ്ങളിലും ഉണ്ടെന്ന്

ആഗോള മെസ്സേജിങ്ങ് ആപ്പായ വാട്സാപ്പിന്‍റെ പ്രവർത്തനം പെട്ടെന്ന് നിലച്ചത് ആശങ്കയുണ്ടാക്കി ഉണ്ടാക്കി. മെസേജുകൾ അയക്കാനോ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രശ്നം മറ്റ് രാജ്യങ്ങളിലും ഉണ്ടെന്ന് ഉപയോക്താളുടെ ട്വീറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ പ്രശ്നങ്ങളില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പ്രശ്നം സംബന്ധിച്ച് വാട്സാപ്പ് അധികൃതർ പ്രതികരിച്ചിട്ടില്ല.