അശ്ലീല ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പൂട്ടിച്ച് കേരള സൈബര്‍ വാരിയേഴ്സ്

34 അശ്ലീല പേജുകളും 25 ഗ്രൂപ്പുകളുമാണ് ഹാക്കിംങിനിരയായത്...
അശ്ലീല ചിത്രങ്ങളും മറ്റും ഷെയര്‍ ചെയ്യുന്ന ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്ത് പൂട്ടിച്ചു. 34 അശ്ലീല പേജുകളും 25 ഗ്രൂപ്പുകളുമാണ് ഹാക്കിംങിനിരയായത്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള സൈബര്‍ വാരിയേഴ്സ് വിവരം പങ്കുവെച്ചിരിക്കുന്നത്.