LiveTV

Live

Technology

വൈകാതെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത 100 ജി.ബി.പി.എസിലെത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

വൈകാതെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത 100 ജി.ബി.പി.എസിലെത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

അടുത്ത നാല് വര്‍ഷത്തേക്കുള്ള 30 പി.എസ്.എല്‍.വികളുടേയും 10 ജി.എസ്.എല്‍.വി എംകെ 3 സാറ്റലൈറ്റുകളും വിക്ഷേപിക്കുന്നതിന് 10900 കോടി രൂപയുടെ ബജറ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

മോട്ടോറോളയുടെ വണ്‍ പവര്‍ ഇന്ത്യയിലേക്ക് 

മോട്ടോറോളയുടെ വണ്‍ പവര്‍ ഇന്ത്യയിലേക്ക് 

മെസേജുകളില്‍ ജിഫ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

മെസേജുകളില്‍ ജിഫ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഇതുവഴി ഡയറക്ട് മെസേജ് അയക്കുന്നതിലൂടെ ജിഫ് കൂടി അയയ്ക്കാവുന്നതാണ്. 

പുതിയ ആപ്പിള്‍ ഉത്പന്നങ്ങളെ നെഞ്ചിലേറ്റി ചൈനയിലെ ഐഫോണ്‍ ആരാധകർ 

പുതിയ ആപ്പിള്‍ ഉത്പന്നങ്ങളെ നെഞ്ചിലേറ്റി ചൈനയിലെ ഐഫോണ്‍ ആരാധകർ 

ഹോങ്കോങിലെയും ബെയ്ജിങിലെയും ആപ്പിൾ സ്റ്റോറുകൾക്ക് പുറത്താണ് ഐഫോണ്‍ പ്രേമികൾ തടിച്ചുകൂടുന്നത്.

‘കോക്‌റോച്ച്’നെ ഗൂഗിള്‍ പരിഭാഷപ്പെടുത്തിയാല്‍ തങ്കമണിയാകും

‘കോക്‌റോച്ച്’നെ ഗൂഗിള്‍ പരിഭാഷപ്പെടുത്തിയാല്‍ തങ്കമണിയാകും

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഗൂഗിളിന്റെ മറ്റൊരു മണ്ടത്തരമാണ്. 

നമോ ആപ്പിലൂടെ മോദി കോഫി കപ്പും ടീ ഷര്‍ട്ടും വില്‍പ്പനക്ക്

നമോ ആപ്പിലൂടെ മോദി കോഫി കപ്പും ടീ ഷര്‍ട്ടും വില്‍പ്പനക്ക്

പ്രധാനമായും മോദിയെ ബ്രാന്‍ഡ് ചെയ്യുന്ന തരത്തിലാണ് വില്‍പ്പന തന്ത്രം. ടീ ഷര്‍ട്ട്, നോട്ട്ബുക്ക്, സ്റ്റിക്കര്‍, തൊപ്പി, പേന, മഗ് തുടങ്ങിയ നിരവധി സാധനങ്ങളാണ് 

എയര്‍ടെല്ലിനെയും വൊഡാഫോണിനെയും കടത്തിവെട്ടി ജിയോക്ക് റെക്കോര്‍ഡ്

എയര്‍ടെല്ലിനെയും വൊഡാഫോണിനെയും കടത്തിവെട്ടി ജിയോക്ക് റെക്കോര്‍ഡ്

ജൂലൈ മാസത്തില്‍ മാത്രം 1.17 കോടി പുതിയ ഉപഭോക്താക്കളെയാണ് ജിയോ കണ്ടെത്തിയത്. അതായത്, എതിരാളികള്‍ മൊത്തം സ്വന്തമാക്കിയ ഉപഭോക്താക്കളുടെ എണ്ണത്തേക്കാള്‍ പത്തിരട്ടി ആണ് ജിയോ മാത്രം നേടിയത്.

മൂന്നു മാസത്തേക്ക് 300 ജിബി ഡാറ്റ സൌജന്യം; കിടിലന്‍ പ്രിവ്യൂ ഓഫറുമായി ജിയോ ജിഗാഫൈബര്‍

മൂന്നു മാസത്തേക്ക് 300 ജിബി ഡാറ്റ സൌജന്യം; കിടിലന്‍ പ്രിവ്യൂ ഓഫറുമായി ജിയോ ജിഗാഫൈബര്‍

റിയല്‍മി 2വിനായി തിക്കും തിരക്കും; റിയല്‍മി 2 പ്രോയുമായി കമ്പനി വീണ്ടും 

റിയല്‍മി 2വിനായി തിക്കും തിരക്കും; റിയല്‍മി 2 പ്രോയുമായി കമ്പനി വീണ്ടും 

റിയല്‍മി 2വിനായി ഓണ്‍ലൈനില്‍ തിക്കും തിരക്കും കൂട്ടുമ്പോള്‍ മറ്റൊരു മോഡല്‍ കൂടി വിപണിയിലേക്ക്. 

 ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുകളുമായി വാട്സാപ്: സ്വൈപ് ടു റിപ്ലൈ സംവിധാന പരീക്ഷണങ്ങള്‍ അണിയറയില്‍

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുകളുമായി വാട്സാപ്: സ്വൈപ് ടു റിപ്ലൈ സംവിധാന പരീക്ഷണങ്ങള്‍ അണിയറയില്‍

ഓരോ മെസേജുകള്‍ക്ക് മറുപടി നല്‍കുന്നത് എളുപ്പമാക്കുന്ന സ്വൈപ് ടു റിപ്ലൈ സംവിധാനം എെ.ഒ.എസ് ഉപയോക്താക്കള്‍ക്ക് നേരത്തെ തന്നെ ലഭ്യമായിരുന്നു

ഇന്ത്യയില്‍ ഐഫോണ്‍ 6 എസ്, 7, 8 വില കുറച്ചു; പുതുക്കിയ വിലയറിയാം

ഇന്ത്യയില്‍ ഐഫോണ്‍ 6 എസ്, 7, 8 വില കുറച്ചു; പുതുക്കിയ വിലയറിയാം

മുന്‍ തലമുറ ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. 

തെരഞ്ഞെടുപ്പുകളിലെ ബാഹ്യ ഇടപെടലുകൾ; വിശ്വാസ്യത നിലനിർത്താൻ ഫേസ്ബുക്ക്  എന്ത് ചെയ്തു?  

തെരഞ്ഞെടുപ്പുകളിലെ ബാഹ്യ ഇടപെടലുകൾ; വിശ്വാസ്യത നിലനിർത്താൻ ഫേസ്ബുക്ക് എന്ത് ചെയ്തു?  

 എന്താണ് പുതിയ ഐഫോണ്‍ മോഡലുകളിലുള്ളത്?

എന്താണ് പുതിയ ഐഫോണ്‍ മോഡലുകളിലുള്ളത്?

ആപ്പിളിന്റെ പുതിയ ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ എസ് മാക്സ്, ഐഫോണ്‍ ടെന്‍ ആര്‍ എന്നിവയാണ് അവതരിച്ചത് 

എന്താണ് ഐഫോണിലെ ഡ്യുവല്‍ സിം?  അതിനുമുണ്ട് പ്രത്യേകത 

എന്താണ് ഐഫോണിലെ ഡ്യുവല്‍ സിം? അതിനുമുണ്ട് പ്രത്യേകത 

ആപ്പിള്‍ ആദ്യമായാണ് ഇരട്ട സിം(ഡ്യുവല്‍ സിം) സൗകര്യവുമായി രംഗത്തിറങ്ങുന്നത്. 

ആദ്യമായി ഡ്യുവല്‍ സിം;  ആപ്പിളിന്റെ മൂന്ന് മോഡലുകള്‍ പുറത്തിറക്കി 

ആദ്യമായി ഡ്യുവല്‍ സിം; ആപ്പിളിന്റെ മൂന്ന് മോഡലുകള്‍ പുറത്തിറക്കി 

ആപ്പിളിന്റെ പുതിയ ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ എസ് മാക്സ്, ഐഫോണ്‍ ടെന്‍ ആര്‍ എന്നിവ അവതരിപ്പിച്ചു. സ്റ്റീവ് ജോബ്സ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ വാച്ചിന്റെ നാലാം തലമുറയും പുറത്തിറക്കി 

വാട്സാപില്‍ ഇനി പലതും ഗ്രൂപ്പ് അഡ്മിന്‍ തീരുമാനിക്കും; പുതിയ മാറ്റവുമായി വാട്സാപ്

വാട്സാപില്‍ ഇനി പലതും ഗ്രൂപ്പ് അഡ്മിന്‍ തീരുമാനിക്കും; പുതിയ മാറ്റവുമായി വാട്സാപ്

ഗ്രൂപ്പ് സംഭാഷണങ്ങളിൽ മറ്റു അംഗങ്ങളേക്കാൾ അഡ്മിൻമാർക്ക് കൂടുതൽ മുന്‍തൂക്കം നല്‍കുന്നതാണ് ഈ പുതിയ സവിശേഷത.

രണ്ടാം പിറന്നാളിന് ജിയോയുടെ കിടിലന്‍ ഓഫര്‍ 

രണ്ടാം പിറന്നാളിന് ജിയോയുടെ കിടിലന്‍ ഓഫര്‍ 

100 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

ടി.വിയിൽ കാണുന്ന ഈ ‘മാന്ത്രിക നമ്പറുകൾക്ക്’ പിന്നിലെ രഹസ്യം അറിയണ്ടേ?     

ടി.വിയിൽ കാണുന്ന ഈ ‘മാന്ത്രിക നമ്പറുകൾക്ക്’ പിന്നിലെ രഹസ്യം അറിയണ്ടേ?     

ഉൾപ്രദേശങ്ങളിൽ 4 ജി സേവനങ്ങൾ എത്തിക്കാൻ ഉപഗ്രഹങ്ങൾ ഉപയോഗിക്കാനൊരുങ്ങി ജിയോ

ഉൾപ്രദേശങ്ങളിൽ 4 ജി സേവനങ്ങൾ എത്തിക്കാൻ ഉപഗ്രഹങ്ങൾ ഉപയോഗിക്കാനൊരുങ്ങി ജിയോ

ഇത്രയും പ്രചാരമുണ്ടായിരുന്ന ആപ് ആപ്പിള്‍ നീക്കം ചെയ്തത് എന്തിന് ?

ഇത്രയും പ്രചാരമുണ്ടായിരുന്ന ആപ് ആപ്പിള്‍ നീക്കം ചെയ്തത് എന്തിന് ?

ആപ്പിളിന്റെ ഏറ്റവും മികച്ച പെയ്ഡ് ആപുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഈ ആപ്ലിക്കേഷൻ.

പുറത്തിറങ്ങുന്നതിന് മുമ്പ് വില പുറത്തായി ആപ്പിളിന്റെ പുതിയ ഐഫോണുകൾ 

പുറത്തിറങ്ങുന്നതിന് മുമ്പ് വില പുറത്തായി ആപ്പിളിന്റെ പുതിയ ഐഫോണുകൾ