LiveTV

Live

Tennis

പ്രസ്സ് കോണ്‍ഫറന്‍സിനിടെ മാധ്യമ പ്രവര്‍ത്തകന്‍ ഉറങ്ങി; ചിരി പടര്‍ത്തി നദാല്‍

പ്രസ്സ് കോണ്‍ഫറന്‍സിനിടെ മാധ്യമ പ്രവര്‍ത്തകന്‍ ഉറങ്ങി; ചിരി പടര്‍ത്തി നദാല്‍

ആദ്യ ജയത്തോടൊപ്പം തന്നെ, വിജയ ശേഷമുള്ള നദാലിന്റെ വാർത്താ സമ്മേളനവും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുണ്ടായി

ആസ്ത്രേലിയന്‍ ഓപ്പണ്‍; ഫെഡ്, നദാല്‍, ഷറപ്പോവ ഉള്‍പ്പടെയുള്ള  പ്രമുഖര്‍ക്ക് വിജയത്തുടക്കം

ആസ്ത്രേലിയന്‍ ഓപ്പണ്‍; ഫെഡ്, നദാല്‍, ഷറപ്പോവ ഉള്‍പ്പടെയുള്ള  പ്രമുഖര്‍ക്ക് വിജയത്തുടക്കം

ബ്രിട്ടന്റെ സൂപ്പര്‍ താരം ആന്‍ഡി മറെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി

വിമ്പിള്‍ഡണിന് ശേഷം വിരമിക്കുമെന്ന് ആന്‍ഡി മറെ

വിമ്പിള്‍ഡണിന് ശേഷം വിരമിക്കുമെന്ന് ആന്‍ഡി മറെ

വിമ്പിള്‍ഡണിന് ശേഷം വിരമിക്കുമെന്ന് ഇംഗ്ലീഷ് ടെന്നീസ് താരം ആന്‍ഡി മറെ. അരക്കെട്ടിലെ പരിക്കിനെ തുടര്‍ന്നാണ് തീരുമാനം.

എക്കാലത്തെയും മികച്ച സെല്‍ഫി തന്നെ; ഫെഡും സെറീനയും ആദ്യമായി നേര്‍ക്കുനേര്‍

എക്കാലത്തെയും മികച്ച സെല്‍ഫി തന്നെ; ഫെഡും സെറീനയും ആദ്യമായി നേര്‍ക്കുനേര്‍

മത്സര ശേഷം ഇരുവരും തങ്ങളുടെ ആഹ്ലാദം മറച്ചുവെച്ചില്ല

എ.ടി.പി ഫൈനലില്‍ ജോക്കോവിച്ചിനെ അട്ടിമറിച്ച് 21കാരന്‍

എ.ടി.പി ഫൈനലില്‍ ജോക്കോവിച്ചിനെ അട്ടിമറിച്ച് 21കാരന്‍

ജര്‍മ്മന്‍കാരനായ സ്വരേവിനെ ടെന്നീസിലെ ഭാവി ഒന്നാം നമ്പര്‍ താരമെന്നാണ് വിശേഷിപ്പിക്കുന്നത്. ഫൈനലില്‍ ജോക്കോവിച്ചിനെ തോല്‍പ്പിച്ച സ്വരേവ് സെമിയില്‍ ഫെഡററെയാണ് മറികടന്നത്...

പന്തിലേക്ക് നോക്കാതെ ഫെഡററുടെ മാജിക് ഷോട്ട്, കണ്ണുതള്ളി ജോകോ

പന്തിലേക്ക് നോക്കാതെ ഫെഡററുടെ മാജിക് ഷോട്ട്, കണ്ണുതള്ളി ജോകോ

ജോക്കോവിച്ചിന്റെ ഷോട്ട് നെറ്റില്‍ തട്ടി ഉയര്‍ന്നപ്പോള്‍ പന്തിലേക്കൊന്ന് നോക്കുകപോലും ചെയ്യാതെ ഒരു റാക്കറ്റ് വീശലിലൂടെ പന്ത് ജോക്കോവിച്ചിന്റെ നെറ്റിനടുത്തേക്ക് കോരിയിടുകയായിരുന്നു.

പാരിസ് മാസ്റ്റേഴ്സ് ടെന്നീസില്‍ സെമി ഫൈനല്‍ പോരാട്ടം ഇന്ന്

പാരിസ് മാസ്റ്റേഴ്സ് ടെന്നീസില്‍ സെമി ഫൈനല്‍ പോരാട്ടം ഇന്ന്

റോജര്‍ ഫെഡറര്‍ക്ക് നൊവാക് ജോക്കോവിച്ചാണ് എതിരാളി

ഷാങ്ഹായി ഓപ്പണ്‍ ടെന്നീസ് കിരീടം നൊവാക് ജ്യോകോവിച്ചിന്

ഷാങ്ഹായി ഓപ്പണ്‍ ടെന്നീസ് കിരീടം നൊവാക് ജ്യോകോവിച്ചിന്

ജ്യോകോയുടെ നാലാം ഷാങ്ഹായി ഓപ്പണ്‍ കിരീടമാണിത്

‘ഇങ്ങനെയൊന്നും ആഘോഷിക്കല്ലെ... കുട്ടി പേടിക്കും’

‘ഇങ്ങനെയൊന്നും ആഘോഷിക്കല്ലെ... കുട്ടി പേടിക്കും’

അലക്‌സാണ്ടര്‍ സ്വരേവ് എന്ന ജര്‍മ്മന്‍ താരത്തിന്റെ ആഘോഷ രീതികള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയതാണ്. 

ആരെങ്കിലുമൊന്ന് പറയൂ, ആ റഫാലല്ല, ഈ റാഫേല്‍!

ആരെങ്കിലുമൊന്ന് പറയൂ, ആ റഫാലല്ല, ഈ റാഫേല്‍!

മാതൃരാജ്യമായ സ്‌പെയിനെ കുറിച്ച് നദാല്‍ ഇട്ട ഫേസ്ബുക്ക് വീഡിയോക്ക് താഴെയുള്ള കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലുള്ളതാണ്. ഒന്നും രണ്ടുമല്ല നൂറുകണക്കിന് മലയാളത്തിലുള്ള കമന്റുകളാണ്

സെറീനയെ കളിയാക്കി കൊണ്ടുള്ള കാര്‍ട്ടൂണ്‍ വീണ്ടും ഹെറാള്‍ഡ് സണില്‍

സെറീനയെ കളിയാക്കി കൊണ്ടുള്ള കാര്‍ട്ടൂണ്‍ വീണ്ടും ഹെറാള്‍ഡ് സണില്‍

കാര്‍ട്ടൂണ്‍ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് ദ ഹെറാള്‍ഡ് വീണ്ടും അത് നല്‍കിയിരിക്കുന്നത്

സറീന വലിച്ചെറിഞ്ഞ റാക്കറ്റുകള്‍

സറീന വലിച്ചെറിഞ്ഞ റാക്കറ്റുകള്‍

മുൻനിരയിൽ നിന്നിട്ടും അദൃശ്യരാക്കപ്പെടുന്നതു കൊണ്ടുമായിരിക്കാം സെറീന വില്യംസിന്റെ ഈ വിജയം കുറെയേറെ കായികപ്രേമികൾ ഉറ്റുനോക്കിയത്.

സെറീന വില്യംസിനെതിരെ വംശീയ കാർട്ടൂണുമായി പത്രം; ലോക വ്യാപക  പ്രതിഷേധം  

സെറീന വില്യംസിനെതിരെ വംശീയ കാർട്ടൂണുമായി പത്രം; ലോക വ്യാപക പ്രതിഷേധം  

യുഎസ് ഓപണ്‍ വിവാദം തീരുന്നില്ല, സെറീനക്ക് 17000ഡോളര്‍ പിഴ

യുഎസ് ഓപണ്‍ വിവാദം തീരുന്നില്ല, സെറീനക്ക് 17000ഡോളര്‍ പിഴ

അംപയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴയിട്ടിരിക്കുന്നത്

പൊട്ടിക്കരഞ്ഞ് സെറീന വില്യംസ്; ഒസാക്കയുടെ ആദ്യ ഗ്രാൻസ്ലാം കണ്ണീരിന്റേതായി

പൊട്ടിക്കരഞ്ഞ് സെറീന വില്യംസ്; ഒസാക്കയുടെ ആദ്യ ഗ്രാൻസ്ലാം കണ്ണീരിന്റേതായി

ഏറെ നാടകീയ രംഗങ്ങൾക്കാണ് യു എസ് ഓപ്പൺ ഫൈനൽ സാക്ഷ്യം വഹിച്ചത്

നവോമി ഒസാക്ക, യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ചാമ്പ്യൻ

നവോമി ഒസാക്ക, യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ചാമ്പ്യൻ

യു.എസ് ഓപ്പണ്‍; ജോക്കോവിച്ച് ഫൈനലില്‍, നദാല്‍ പുറത്ത്

യു.എസ് ഓപ്പണ്‍; ജോക്കോവിച്ച് ഫൈനലില്‍, നദാല്‍ പുറത്ത്

ജോക്കോവിച്ചും അര്‍ജന്‍റീനയുടെ ഡെല്‍ പോട്ട്രോയും തമ്മിലാണ് ഫൈനല്‍ പോരാട്ടം

യു.എസ് ഓപ്പണ്‍; സെറീന വില്ല്യംസ് സെമിയില്‍

യു.എസ് ഓപ്പണ്‍; സെറീന വില്ല്യംസ് സെമിയില്‍

ചെക് താരം കരോലിന പ്ലിസ്കോവയെ തോല്‍പ്പിച്ച് സെറീനയുടെ തുടര്‍ച്ചയായ ഒന്‍പതാം സെമി

യു.എസ് ഓപണില്‍ റോജര്‍ ഫെഡറര്‍ക്ക് പറ്റിയതെന്ത്? 

യു.എസ് ഓപണില്‍ റോജര്‍ ഫെഡറര്‍ക്ക് പറ്റിയതെന്ത്? 

ഓസ്‌ട്രേലിയന്‍ താരം ജോണ്‍ മില്‍മാനാണ് രണ്ടാം സീഡായ ഫെഡററെ അട്ടിമറിച്ചത്.

ആന്‍ഡി മറെ യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പുറത്ത്

ആന്‍ഡി മറെ യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പുറത്ത്

സ്പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡോസ്കോയാണ് മറെയെ അട്ടിമറിച്ചത്. 

 ആന്‍ഡി റോഡിക്കിന് 36ാം പിറന്നാള്‍

ആന്‍ഡി റോഡിക്കിന് 36ാം പിറന്നാള്‍

2012 ആഗസ്റ്റ് 30 ന് തന്റെ മുപ്പതാം വയസ്സില്‍ യു എസ് ഓപ്പണ്‍ മത്സരത്തിലൂടെ ആന്‍ഡി റോഡിക്ക് ടെന്നീസിനോട് വിട പറഞ്ഞു