മൂന്ന് ഒളിംപിക്സ് സ്വര്‍ണ്ണം നേടിയിട്ടുള്ള ഇന്ത്യന്‍ ഹോക്കി താരമാണ് ബല്‍ബീര്‍ സിംഗ് സീനിയര്‍...
ഇന്ത്യന്‍ ഹോക്കി ടീം എക്കാലത്തേയും മികച്ച റാങ്കില്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംങ് ലോക ഹോക്കിയിലെ മികച്ചതാരം
കൊല്ലത്ത് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി
കളി തുടങ്ങി 13ആം സെക്കന്റില്‍ ഗോള്‍ നേടി സന്ദര്‍ശകരെ ഇന്ത്യന്‍ താരം ഗുര്‍ജന്‍ സിംങ് ഞെട്ടിച്ചു...
ഗുര്‍ജിത് കൌര്‍ തന്റെ രണ്ടാം ഗോള്‍ നേടുകയും നവ്നീത് കൌര്‍ ഒരു ഗോളും നേടിയതോടെ ഇന്ത്യ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം സൃഷ്ടിച്ചു
കഴിഞ്ഞ ദിവസം ഷൂട്ടിങ് ഫെഡറേഷന് ഹീന സിദ്ധു, അന്കൂര് മിത്തല്‍ എന്നിവരെയും റെസ്ലിംങ് ഫെഡറേഷന് ബജ്റങ്ക് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവരെയും ഖേല്‍രത്നക്ക് ശിപാര്‍ശ ചെയ്തിരുന്നു.
അവസാന മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത 10 ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
40 വർഷങ്ങൾക്ക് ശേഷം കിരീടം ലക്ഷ്യമിട്ട് കേരളം
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകളൊന്നും നേടാത്തതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൌട്ടിലേക്ക് നീങ്ങിയത്
ബെല്‍ജിയം ആദ്യമായാണ് ലോകകപ്പ് ഹോക്കിയിലെ കലാശപ്പോരിന് യോഗ്യത നേടുന്നത്
സെമിഫെെനലിൽ നിലവിലെ ചാമ്പ്യൻമാരായ ആസ്ത്രേലിയയെ ആണ് നെതർലാൻഡ് നേരിടുന്നത്