LiveTV

Live

Cricket

കുഞ്ഞുകളിച്ച് റണ്ണൗട്ടായി, സ്വയം ട്രോളി കുറ്റമേറ്റ് ഗംഭീര്‍

കുഞ്ഞുകളിച്ച് റണ്ണൗട്ടായി, സ്വയം ട്രോളി കുറ്റമേറ്റ് ഗംഭീര്‍

ഫീല്‍ഡര്‍ പന്ത് എടുത്ത് ബൗളര്‍ക്ക് എറിഞ്ഞു കൊടുക്കുന്നതുവരെ കമന്റേറ്റര്‍മാര്‍പോലും അപകടം മണത്തില്ല. എന്നാല്‍ ബൗളര്‍ പന്ത് പിടിച്ചെടുത്ത് ഗംഭീറിന്റെ അലസത മുതലാക്കി വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു

കേരളത്തിന്റെ സെന്‍ ക്രിക്കറ്റ് താരം ജലജ് സക്‌സേന

കേരളത്തിന്റെ സെന്‍ ക്രിക്കറ്റ് താരം ജലജ് സക്‌സേന

ഒരു ക്രിക്കറ്റ് താരത്തേക്കാള്‍ യോഗ ഗുരുവിനെപോലുള്ള വാക്കുകളാണ് ജലജ് സക്‌സേനയുടേത്. സ്വന്തം അനുഭവങ്ങളും തിരിച്ചടികളുമാണ് ജലജ് സക്സേനയുടെ പ്രധാന ഗുരു...

ബേസിലിനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തി

ബേസിലിനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തി

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ സീസണില്‍ പുറത്തിരിക്കേണ്ടി വന്ന വിവാദ നായകരായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തും...

വനിതാ ട്വന്റി 20: ഇന്ത്യ സെമിയില്‍

വനിതാ ട്വന്റി 20: ഇന്ത്യ സെമിയില്‍

ട്വന്റി 20 ലോകകപ്പിലെ ആദ്യ മൂന്നു മത്സരത്തില്‍ മൂന്നും ജയിച്ച ഇന്ത്യ ആസ്‌ട്രേലിയയോടൊപ്പം ഒരു കളി ബാക്കിയിരിക്കെ നോക്കൗട്ടില്‍ പ്രവേശിച്ചു.

ആസ്ത്രേലിയന്‍ പര്യടനം; ബൗളിങ് സംതൃപ്തം, ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ അസ്വസ്ഥനാണ്

ആസ്ത്രേലിയന്‍ പര്യടനം; ബൗളിങ് സംതൃപ്തം, ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ അസ്വസ്ഥനാണ്

‘ഒരു ടെസ്റ്റ് മാച്ചിൽ 20 വിക്കറ്റുകൾ വരെ വീഴ്ത്താൻ ബൗളർമാർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ബാറ്റിങ്ങിൽ മെച്ചപ്പെടാനുണ്ട്’

ഇന്നേ ദിവസം സച്ചിന് അത്രമേല്‍  പ്രിയപ്പെട്ടതാണ്

ഇന്നേ ദിവസം സച്ചിന് അത്രമേല്‍  പ്രിയപ്പെട്ടതാണ്

1989ൽ പാകിസ്ഥാനെതിരെ ടെസ്റ്റിൽ അരങ്ങേറിക്കൊണ്ടാണ് സച്ചിൻ അദ്ദേഹത്തിന്റെ അന്താരാഷ്ട്രാ കരിയർ ആരംഭിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ തോറ്റതിന് തിരിച്ചടിച്ച് ബംഗ്ലാദേശ് 

ആദ്യ ടെസ്റ്റില്‍ തോറ്റതിന് തിരിച്ചടിച്ച് ബംഗ്ലാദേശ് 

ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര 1-1 എന്ന സമനിലയില്‍ പിരിഞ്ഞു 

രഞ്ജി ട്രോഫി തകര്‍പ്പന്‍ ജയവുമായി കേരളം 

രഞ്ജി ട്രോഫി തകര്‍പ്പന്‍ ജയവുമായി കേരളം 

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണില്‍ കേരളത്തിന് ആദ്യ ജയം. 

ഐ.പി.എല്‍: ഗംഭീറിനെ ഡല്‍ഹി ഒഴിവാക്കിയേക്കും 

ഐ.പി.എല്‍: ഗംഭീറിനെ ഡല്‍ഹി ഒഴിവാക്കിയേക്കും 

അടുത്ത മാസമാണ് ഐ.പി.എല്‍ 2019ലേക്കുള്ള താര ലേലം നടക്കുന്നത്.

രഞ്ജി ട്രോഫി; ശ്രദ്ധേയമായി  റെയ്നയുടെ ഫീല്‍ഡിങ് 

രഞ്ജി ട്രോഫി; ശ്രദ്ധേയമായി റെയ്നയുടെ ഫീല്‍ഡിങ് 

രഞ്ജി ട്രോഫി; മാന്ത്രിക പ്രകടനവുമായി ജലജ് സക്സേന, കേരളത്തിന് ജയ പ്രതീക്ഷ 

രഞ്ജി ട്രോഫി; മാന്ത്രിക പ്രകടനവുമായി ജലജ് സക്സേന, കേരളത്തിന് ജയ പ്രതീക്ഷ 

ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ മാന്ത്രിക പ്രകടനമാണ് കേരളത്തിന് ജയ പ്രതീക്ഷ നല്‍കുന്നത്.

ഇതെന്താ ഓള്‍റൗണ്ടര്‍ ഷോയോ?   ട്വിറ്ററില്‍ ‘പോരടിച്ച്’ ഐ.പി.എല്‍ ടീമുകള്‍ 

ഇതെന്താ ഓള്‍റൗണ്ടര്‍ ഷോയോ? ട്വിറ്ററില്‍ ‘പോരടിച്ച്’ ഐ.പി.എല്‍ ടീമുകള്‍ 

വിട്ടുകൊടുക്കാന്‍ മുംബൈ ഇന്ത്യന്‍സിന് ഒട്ടും താല്‍പര്യമില്ലായിരുന്നു, തങ്ങള്‍ നേടിയ മൂന്ന് കിരീടങ്ങളുടെ ചിത്രം സഹിതമായിരുന്നു മുംബൈയുടെ മറുപടി. 

ക്രിക്കറ്റ് ​ഗ്രൗണ്ടിൽ മാത്രമല്ല, കബഡി കോര്‍ട്ടിലും ധോണി ഗില്ലി ഡാ..

ക്രിക്കറ്റ് ​ഗ്രൗണ്ടിൽ മാത്രമല്ല, കബഡി കോര്‍ട്ടിലും ധോണി ഗില്ലി ഡാ..

ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണിയെ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്ന് വന്നത്.

ശ്വാസകോശ പ്രശ്നങ്ങള്‍; ജോണ്‍ ഹേസ്റ്റിങ്സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു

ശ്വാസകോശ പ്രശ്നങ്ങള്‍; ജോണ്‍ ഹേസ്റ്റിങ്സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു

33കാരനായ ഹേസ്റ്റിങ്സ് ഒരു ടെസ്റ്റും 29 ഏകദിനങ്ങളും ഒന്‍പത് ടി20 മത്സരങ്ങളും ആസ്ത്രേലിക്കായി കളിച്ചിട്ടുണ്ട്

രോഹിത് ന്യൂസിലാന്‍റിലേക്കില്ല, നേരിട്ട് ആസ്ത്രേലിയയിലേക്ക്...

രോഹിത് ന്യൂസിലാന്‍റിലേക്കില്ല, നേരിട്ട് ആസ്ത്രേലിയയിലേക്ക്...

ആസ്ത്രേലിയന്‍ പര്യടനത്തിന് മുന്‍പ്  ന്യൂസിലാന്‍റിലുള്ള ടെസ്റ്റ് മത്സരം താരങ്ങള്‍ക്ക് വലിയ പരിശീലനമായിരിക്കുമെന്ന് ടീം ഇന്ത്യ എ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ഒടുവില്‍ ആസ്‌ട്രേലിയയും പറഞ്ഞു; ഇന്ത്യ കളിക്കുന്നത് നോക്കൂ...  

ഒടുവില്‍ ആസ്‌ട്രേലിയയും പറഞ്ഞു; ഇന്ത്യ കളിക്കുന്നത് നോക്കൂ...  

ഈ മാസം 21ന് ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ടി20യോടെയാണ് മൂന്ന് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ഇന്ത്യയുടെ ആസ്‌ട്രേലിയന്‍ പരമ്പര ആരംഭിക്കുന്നത്.

ജലജ് സക്‌സേനക്ക് സെഞ്ച്വറി; രണ്ടാം ദിനം നിറഞ്ഞത് കേരളം, ലീഡിലേക്ക് 

ജലജ് സക്‌സേനക്ക് സെഞ്ച്വറി; രണ്ടാം ദിനം നിറഞ്ഞത് കേരളം, ലീഡിലേക്ക് 

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രപ്രദേശിനെതിരായ മത്സരത്തില്‍ കേരളം ലീഡിലേക്ക്. 

ഈ ചിത്രം ട്വീറ്റ് ചെയ്ത് ട്രോളര്‍മാര്‍ക്ക് ഇംഗ്ലണ്ടിന്റെ മറുപടി  

ഈ ചിത്രം ട്വീറ്റ് ചെയ്ത് ട്രോളര്‍മാര്‍ക്ക് ഇംഗ്ലണ്ടിന്റെ മറുപടി  

മുഈന്‍ അലി, ആദില്‍ റാഷിദ്, ജാക്ക് ലീച്ച് എന്നിവര്‍ ചിരിക്കുന്നൊരു ചിത്രമാണ് ട്രോളര്‍മാര്‍ക്ക് മറുപടിയായി ഇംഗ്ലണ്ട് ട്വീറ്റ് ചെയ്തത് 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് നായകന്‍ മുര്‍താസ

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് നായകന്‍ മുര്‍താസ

ക്രിക്കറ്റില്‍ സജീവമായിരിക്കുന്ന താരങ്ങള്‍ക്ക് രാഷ്ട്രീയത്തിലും സജീവമാകുന്നതിന് വിലക്കില്ലെന്നാണ് ക്രിക്കറ്റിലെ ഉന്നതവൃത്തങ്ങള്‍ പറയുന്നത്.

എങ്ങനെയാണോ, അങ്ങനെ തന്നെയാവും കോഹ്‌ലി ആസ്‌ട്രേലിയയിലും; ശ്രദ്ധിക്കണം മൈക്കിള്‍ വോണിന്റെ വാക്കുകള്‍ 

എങ്ങനെയാണോ, അങ്ങനെ തന്നെയാവും കോഹ്‌ലി ആസ്‌ട്രേലിയയിലും; ശ്രദ്ധിക്കണം മൈക്കിള്‍ വോണിന്റെ വാക്കുകള്‍ 

വരാനിരിക്കുന്ന ആസ്‌ട്രേലിയന്‍ പരമ്പരയില്‍ കോഹ്‌ലി എങ്ങനെയായിരിക്കും ബാറ്റ് വീശുക എന്ന ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് വോണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്

രഞ്ജി ട്രോഫി; ഹൈദരാബാദിനെ ഒതുക്കി കേരളം 

രഞ്ജി ട്രോഫി; ഹൈദരാബാദിനെ ഒതുക്കി കേരളം 

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ആന്ധ്രയെ വമ്പന്‍ സ്കോര്‍ നേടാനനുവദിക്കാതെ കേരളം