LiveTV

Live

Athletics

സംസ്ഥാന സ്കൂള്‍ കായികമേള; എറണാംകുളം മുന്നേറ്റം തുടരുന്നു

സംസ്ഥാന സ്കൂള്‍ കായികമേള; എറണാംകുളം മുന്നേറ്റം തുടരുന്നു

മാര്‍ബേസിലിന്റെ ആദര്‍ശ് ഗോപിക്കും സല്‍മാന്‍ ഫാറൂഖിനും ഇരട്ട സ്വര്‍ണം.

ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ മാര്‍ ബേസില്‍

ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ മാര്‍ ബേസില്‍

62 മത് സംസ്ഥാന സ്കൂള്‍ മേളയില്‍ ഏറെ പ്രതീക്ഷയിലാണ് മാര്‍ ബേസലിന്‍റെ കുട്ടികള്‍. പുതിയ താരങ്ങളാണ് ഇത്തവണത്തെ ടീമിലുള്ളത്.

 സംസ്ഥാന സ്കൂള്‍ കായികമേളക്ക് നാളെ തുടക്കം

സംസ്ഥാന സ്കൂള്‍ കായികമേളക്ക് നാളെ തുടക്കം

സംസ്ഥാനം പ്രളയദുരിതം നേരിടുന്നതിനാല്‍ ചെലവ് ചുരുക്കിയാണ് ഇത്തവണ കായികമേള സംഘടിപ്പിക്കുന്നത്.

പാലക്കാട് ജില്ലാ സ്‌കൂള്‍ കായികമേള; ട്രാക്കിന്റെ അവസ്ഥയില്‍ വ്യാപക പരാതി

പാലക്കാട് ജില്ലാ സ്‌കൂള്‍ കായികമേള; ട്രാക്കിന്റെ അവസ്ഥയില്‍ വ്യാപക പരാതി

സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഓട്ടക്കാരനെ സന്തോഷം കൊണ്ട് കരയിച്ച നൈക്

സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഓട്ടക്കാരനെ സന്തോഷം കൊണ്ട് കരയിച്ച നൈക്

രണ്ട് മണിക്കൂര്‍ താഴെ സമയത്തില്‍ ഹാഫ് മാരത്തണ്‍ ഓടുകയാണ് ഗാലെഗോസിന്റെ സ്വപ്നം...

ഹിമദാസ് വീട്ടുകാരെ അറിയിക്കാതിരുന്ന ‘അന്താരാഷ്ട്ര രഹസ്യം’

ഹിമദാസ് വീട്ടുകാരെ അറിയിക്കാതിരുന്ന ‘അന്താരാഷ്ട്ര രഹസ്യം’

തന്‍റെ ജീവിതത്തില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ മത്സരങ്ങളിലൊന്നിനെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നാണ് ഹിമദാസ് വെളിപ്പെടുത്തിയത്.

പി.യു ചിത്ര റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചു

പി.യു ചിത്ര റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചു

പാലക്കാട് റെയിൽവേ ഡിവിഷനിൽ സീനിയർ ക്ലർക്കായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചിത്ര കൈപ്പറ്റുമ്പോൾ, അതിന് സാക്ഷ്യം വഹിക്കാൻ അച്ഛൻ ഉണ്ണികൃഷ്ണനും പരിശീലകൻ സിജിനും എത്തിയിരുന്നു. 

ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന പുരസ്കാരം 

ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന പുരസ്കാരം 

മലയാളി അത്‌ലറ്റ്‌ താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന പുരസ്കാരം.

മാരത്തണില്‍ അത്ഭുതവേഗം; കിപ്ചോഗിന് പുതിയ റെക്കോഡ്

മാരത്തണില്‍ അത്ഭുതവേഗം; കിപ്ചോഗിന് പുതിയ റെക്കോഡ്

കെനിയയുടെ തന്നെ ഡെന്നിസ് കിമെറ്റോ 2014ല്‍ നേടിയ റെക്കോഡാണ് കിപ്ചോഗ് തിരുത്തിയത്.

 ഗുരുത്വാകര്‍ഷണത്തെയും ഓടിത്തോല്‍പ്പിച്ച് ഉസൈന്‍ ബോള്‍ട്ട്

ഗുരുത്വാകര്‍ഷണത്തെയും ഓടിത്തോല്‍പ്പിച്ച് ഉസൈന്‍ ബോള്‍ട്ട്

ഗുരുത്വാകര്‍ഷണമില്ലാത്ത സീറോ ഗ്രാവിറ്റി വിമാനത്തില്‍ നടന്ന മത്സരത്തിലാണ് ബോള്‍ട്ട് വിജയിയായിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം; പി.യു ചിത്രക്ക്  പൗരാവലിയുടെ സ്വീകരണം

ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം; പി.യു ചിത്രക്ക് പൗരാവലിയുടെ സ്വീകരണം

ഏഷ്യൻ ഗെയിംസിൽ ആയിരത്തി അഞ്ഞൂറു മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ പി.യു ചിത്രക്ക് ഉജ്വല സ്വീകരണമാണ് പാലക്കാട് ലഭിച്ചത്.

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവിന് സ്ഥിരം ജോലിയില്ല, കുടുംബം കഴിയുന്നത് കാലിവളര്‍ത്തിയും കൃഷി ചെയ്തും

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവിന് സ്ഥിരം ജോലിയില്ല, കുടുംബം കഴിയുന്നത് കാലിവളര്‍ത്തിയും കൃഷി ചെയ്തും

800 മീറ്ററില്‍ അവസാന 80 മീറ്ററില്‍ അതിവേഗം കുതിച്ചാണ് മന്‍ജീത് സ്വര്‍ണ്ണം നേടിയത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കുവേണ്ടി തിളങ്ങുമ്പോഴും മന്‍ജിത്തിന് സ്ഥിര വരുമാനം ലഭിക്കുന്ന ജോലിയില്ല...

അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ ഭാവി ശോഭനം, ജിന്‍സണ്‍ ജോണ്‍സണെ അഭിനന്ദിച്ച് സച്ചിന്‍

അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ ഭാവി ശോഭനം, ജിന്‍സണ്‍ ജോണ്‍സണെ അഭിനന്ദിച്ച് സച്ചിന്‍

സാമ്പ്രദായിക രീതിയില്‍ അവസാന ലാപ്പിലേക്ക് ഊര്‍ജ്ജം കരുതി വെച്ച് വിസ്മയക്കുതിപ്പ് നടത്തിയാണ് ജിന്‍സണ്‍ ജോണ്‍സണ്‍ സ്വപ്നനേട്ടം കൈവരിച്ചത്. മത്സരശേഷം ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമെന്നാണ്...

ദോഹ അത്‍ലറ്റിക് മീറ്റ്; വ്യാജ പ്രചരണങ്ങള്‍ വേണ്ടന്ന് അത്‍ലറ്റിക് ഫെഡറേഷന്‍

ദോഹ അത്‍ലറ്റിക് മീറ്റ്; വ്യാജ പ്രചരണങ്ങള്‍ വേണ്ടന്ന് അത്‍ലറ്റിക് ഫെഡറേഷന്‍

ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങള്‍ ലോക അത്‍ലറ്റിക് മീറ്റില്‍ പങ്കെടുത്തേക്കില്ലെന്ന വാര‍്‍‍‍‍‍‍ത്തകളാണ് രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷന്‍ തള്ളിക്കളഞ്ഞത്

ഏഷ്യാഡിന് മുമ്പ് സുവര്‍ണ്ണ കുതിപ്പുമായി നീരജ് ചോപ്ര

ഏഷ്യാഡിന് മുമ്പ് സുവര്‍ണ്ണ കുതിപ്പുമായി നീരജ് ചോപ്ര

ഏഷ്യന്‍ ഗെയിംസിലെ പ്രധാന എതിരാളിയാകുമെന്ന് കരുതപ്പെടുന്ന ചൈനീസ് തായ്‌പേയിയുടെ ചോ സുന്‍ സെങിനെ മറികടന്നാണ് നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയതെന്നത് ഇരട്ടി മധുരമാകുന്നു.

ഹിമ ദാസിന്റെ ജാതി അറിയാന്‍ ആര്‍ക്കാണിത്ര ആകാംക്ഷ ? ഗൂഗിളില്‍ ഹിമയുടെ ജാതി തിരഞ്ഞ് ഇന്ത്യക്കാര്‍

ഹിമ ദാസിന്റെ ജാതി അറിയാന്‍ ആര്‍ക്കാണിത്ര ആകാംക്ഷ ? ഗൂഗിളില്‍ ഹിമയുടെ ജാതി തിരഞ്ഞ് ഇന്ത്യക്കാര്‍

ഇന്ത്യയുടെ സുവര്‍ണപുത്രിയാണ് ഹിമ ദാസ് എന്ന 18 കാരി. രാജ്യത്തിന്റെ അഭിമാനം ഒരൊറ്റ രാത്രി കൊണ്ട് വാനോളം ഉയര്‍ത്തിയ അസം സ്വദേശിനി. 

ഹിമ ദാസിന് ക്രിക്കറ്റില്‍ ഇഷ്ടതാരം സച്ചിന്‍, ഫുട്ബോളിലോ ?

ഹിമ ദാസിന് ക്രിക്കറ്റില്‍ ഇഷ്ടതാരം സച്ചിന്‍, ഫുട്ബോളിലോ ?

രാജ്യത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ചരിത്രനേട്ടം സ്വന്തമാക്കിയ ഹിമ ദാസ്. ലക്ഷ്യം 2020 ലെ ഒളിമ്പിക്സാണെന്നും വ്യക്തമാക്കുന്നു ഹിമ

അത്‌ലറ്റിക്‌സിനെ പിടിച്ചുകുലുക്കി ഇന്ത്യയുടെ വടക്കു കിഴക്കേ മൂലയില്‍ നിന്നൊരു 18കാരി

അത്‌ലറ്റിക്‌സിനെ പിടിച്ചുകുലുക്കി ഇന്ത്യയുടെ വടക്കു കിഴക്കേ മൂലയില്‍ നിന്നൊരു 18കാരി

അസമിലെ നാഗോണ്‍ ജില്ലയിലെ നെല്‍കര്‍ഷകരായ ദമ്പതികളുടെ നാല് മക്കളില്‍ മൂത്തവളായ ഹിമ ദാസിന്റെ ലോക ജൂനിയര്‍ അത്‌ലറ്റിക്‌സിന്റെ നെറുകയിലേക്കുള്ള കുതിപ്പ് ആവേശമുണര്‍ത്തുന്നതാണ്...

 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ നേട്ടത്തോടെ ഹിമ

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ നേട്ടത്തോടെ ഹിമ

51.46 സെക്കന്റിലായിരുന്നു ഹിമയുടെ ഫിനിഷിങ്

സുമനസ്സുകളുടെ സഹായം; മജ്സിയ ബാനു ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും

സുമനസ്സുകളുടെ സഹായം; മജ്സിയ ബാനു ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും

സ്പോണ്‍സര്‍‍മാരെ ലഭിക്കാത്തതിനെ തുടര്‍ന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ട് നില്‍ക്കാനൊരുങ്ങിയ മജ്സിയയെ തേടി സഹായങ്ങളെത്തി

ഒളിംമ്പിക്സിന്‍റെയും മാനവികതയുടേയും ചരിത്രം

ഒളിംമ്പിക്സിന്‍റെയും മാനവികതയുടേയും ചരിത്രം