LiveTV

Live

Sports

ക്രിസ്റ്റര്‍ പാലസിനെതിരെ ഏഴടിച്ച് ലിവര്‍പൂള്‍

31 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.

ക്രിസ്റ്റര്‍ പാലസിനെതിരെ ഏഴടിച്ച് ലിവര്‍പൂള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റര്‍ പാലസിനെതിരെ ലിവര്‍പൂളിന് ഗംഭീരവിജയം. ഏകപക്ഷീയമായ ഏഴ് ഗോളിനായിരുന്നു ക്രിസ്റ്റല്‍ പാലസിന്റെ ഹോം ഗ്രൌണ്ടില്‍ ലിവര്‍പൂളിന്റെ ജയം. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ മിനാമിനോയിലൂടെ തുടങ്ങിയ ഗോള്‍ കൃത്യമായ ഇടവേളകളില്‍ ക്രിസ്റ്റല്‍ പാലസ് വല കുലുക്കിക്കൊണ്ടിരുന്നു. മുഹമ്മദ് സാലാഹ് (81, 84), ഫിര്‍മീനോ (44,68), സാദിയോ മാനേ (35), മിനാമിനോ (3), ഹെന്‍ഡേഴ്‍സന്‍ (52) . ഇതോടെ 31 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.