LiveTV

Live

Sports

മഷറാനോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

അർജൻറീനിയൻ ഇതിഹാസം ഹാവിയർ മാഷറാനോ പ്രൊഫഷനൽ ഫുട്​ബാളിൽ നിന്നും വിരമിച്ചു. അര്‍ജന്റീനയ്ക്ക് വേണ്ടി 147 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

മഷറാനോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

അർജൻറീനിയൻ ഇതിഹാസം ഹാവിയർ മാഷറാനോ പ്രൊഫഷനൽ ഫുട്​ബാളിൽ നിന്നും വിരമിച്ചു. അര്‍ജന്റീനയ്ക്ക് വേണ്ടി 147 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2004 ലെയും 2008 ലെയും ഒളിമ്പിക്‌സില്‍ അര്‍ജന്റീനന്‍ ടീമിനായി ഗോള്‍ഡ് മെഡല്‍ നേടികൊടുത്ത ടീമിലെ അംഗമാണ് മഷിറാനോ. 36ാം വയസ്സിലാണ് അദ്ദേഹം തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുന്നത്.