LiveTV

Live

Sports

ഫുള്‍ഹാമിനെ തകര്‍ത്ത് ആഴ്സനല്‍ തുടങ്ങി

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ആഴ്‍സനലിന്റെ ജയം

ഫുള്‍ഹാമിനെ തകര്‍ത്ത് ആഴ്സനല്‍ തുടങ്ങി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യത്തെ മത്സരത്തില്‍ ആഴ്‍സനല്‍ ഫുള്‍ഹാമിനെ തകര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ആഴ്‍സനലിന്റെ ജയം. ക്യാപ്റ്റന്‍ പിയറി എമറിക് ഒബമയാങ് (57), അലക്സാണ്ടര്‍ ലകാസറ്റ (8), ഗബ്രിയേല്‍ (49) എന്നിവരായിരുന്നു ആഴ്‍സനലിന്റെ ഗോള്‍ സ്കോറര്‍മാര്‍. മികേല്‍ ആര്‍ട്ടര്‍റ്റയുടെ കീഴില്‍ ആഴ്സനല്‍ മികച്ച കളിയാണ് കാഴ്ചവെക്കുന്നത്.