LiveTV

Live

Sports

കുടിയേറ്റ തൊഴിലാകിള്‍ക്ക് ഭക്ഷണവിതരണത്തിനായി താല്‍ക്കാലിക ടെന്റൊരുക്കി ഷമി

കുടിയേറ്റ തൊഴിലാളികള്‍ക്കായി താല്‍ക്കാലിക ഭക്ഷണകേന്ദ്രമൊരുക്കി ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. ഉത്തര്‍പ്രദേശിലെ സഹാസ്പൂരിലാണ് കുടിയേറ്റ തൊഴിലാളിക്ക് ഭക്ഷണം വിതരണം ചെയ്യാനായി താല്‍ക്കാലി ടെന്റൊരുക്കിയത്.

കുടിയേറ്റ തൊഴിലാകിള്‍ക്ക് ഭക്ഷണവിതരണത്തിനായി താല്‍ക്കാലിക ടെന്റൊരുക്കി ഷമി

കുടിയേറ്റ തൊഴിലാളികള്‍ക്കായി താല്‍ക്കാലിക ഭക്ഷണകേന്ദ്രമൊരുക്കി ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. ഉത്തര്‍പ്രദേശിലെ സഹാസ്പൂരിലാണ് കുടിയേറ്റ തൊഴിലാളിക്ക് ഭക്ഷണം വിതരണം ചെയ്യാനായി താല്‍ക്കാലി ടെന്റൊരുക്കിയത്. ബി.സി.സി.ഐ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്. ഭക്ഷണം വിതരണം ചെയ്യുന്ന ഷമിയേയും കാണാം. മുന്‍ ഭാര്യ ഹസിന്‍ ജഹാനുമായുള്ള പ്രശ്നങ്ങള്‍ താരത്തെ കുറച്ചൊന്നുമല്ല അലട്ടുന്നത്. ഒരിക്കല്‍ ബബി.സി.സി.ഐ കരാറില്‍ നിന്ന് പുറത്താകുന്നതുവരെ കാര്യങ്ങളെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹസിന്‍ ജഹാന്‍, ഷമിയുമൊത്തുള്ള ഒരു ചൂടന്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അതിനോട് ഷമി പ്രതികരിച്ചിരുന്നില്ല.