LiveTV

Live

Sports

ബാഴ്സക്ക് സമനില

സൂപ്പര്‍ താരങ്ങളായ സുവാരസും ഗ്രീസ്മാനുമാണ് ലക്ഷ്യം കണ്ടത്

ബാഴ്സക്ക് സമനില

ലാ ലിഗയില്‍ കരുത്തരായ ബാഴ്സലോണയെ റയല്‍‌ സോസിഡാഡ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമാണ് നേടിയത്. ബാഴ്സലോണക്ക് വേണ്ടി സൂപ്പര്‍ താരങ്ങളായ സുവാരസും ഗ്രീസ്മാനുമാണ് ലക്ഷ്യം കണ്ടത്. മൈക്കല്‍, അസക്സാണ്ടര്‍ എന്നിവരാണ് റയല്‍‌ സോസിഡാഡിനായി ഗോള്‍ സ്കോര്‍ ചെയ്തത്. മത്സരം സമനിലയിലായെങ്കിലും ഒരു മത്സരം കൂടുതല്‍ കളിച്ച ബാഴ്സലോണ തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.