LiveTV

Live

Sports

മാഞ്ചസ്റ്റര്‍ സിറ്റിയെയും വീഴ്‍ത്തി ലിവര്‍പൂള്‍

ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെ ലീഡ് എട്ട് പോയിന്റായി ഉയര്‍ത്തി

മാഞ്ചസ്റ്റര്‍ സിറ്റിയെയും വീഴ്‍ത്തി ലിവര്‍പൂള്‍

പ്രീമിയര്‍ലീഗില്‍ ലിവര്‍പൂളിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം . ലിവര്‍പൂളിനായി ഫാബിഞ്ഞോ, മുഹമദ് സാല,മാനെ എന്നിര്‍ സിറ്റി വല കുലുക്കിയപ്പോള്‍ 78ആം മിനുട്ടില്‍ ബെര്‍നാടോ സില്‍വയാണ് സിറ്റിക്കായി ഏക ഗോള്‍ നേടിയത്. ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെ ലീഡ് എട്ട് പോയിന്റായി ഉയര്‍ത്തി. 26 പോയന്റോടെ ലെസ്റ്റര്‍ രണ്ടാമതും ചെല്‍സി മൂന്നാമതുമാണ്.