LiveTV

Live

Sports

ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു; സഞ്ജു ടീമിലില്ല

ബംഗ്ലാദേശിനോട് ആദ്യ ട്വന്റി 20യില്‍ ഏഴുവിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിന് വിജയിച്ചിരുന്നു

ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു; സഞ്ജു ടീമിലില്ല

ഇന്ത്യക്ക് എതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. ടീമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളിക്കുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് ടീമിലുള്ളത്. ക്രുനാല്‍ പാണ്ഡ്യ പകരം മനീഷ് പാണ്ഡ്യ ടീമിലെത്തി. ബംഗ്ലാദേശിനോട് ആദ്യ ട്വന്റി 20യില്‍ ഏഴുവിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.