LiveTV

Live

Sports

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം ഇന്നിറങ്ങും

ഇന്ന് ജയിച്ചാല്‍ മേരി കോം ക്വാര്‍ട്ടറിലെത്തും.

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം ഇന്നിറങ്ങും

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോം ഇന്നിറങ്ങും. ആദ്യ റൌണ്ടില്‍ ബൈ ലഭിച്ച ഇന്ത്യന്‍ താരം ഇന്ന് ജയിച്ചാല്‍ ക്വാര്‍ട്ടറിലെത്തും.

തായ്‌ലണ്ടിന്റെ ജൂറ്റാമാസ് ജിറ്റ്പോങ്ങാണ് മേരികോമിന്റെ എതിരാളി. ഇന്ത്യയുടെ മഞ്ജു റാണി ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു. വെനസ്വേലയുടെ റോജാസ് ടയോണിസിനെ 5-0നാണ് താരം തോല്‍പ്പിച്ചത്,