LiveTV

Live

Sports

ഫൈനലില്‍ എത്തിയതില്‍ സന്തോഷം: അന്നു റാണി മീഡിയവണിനോട്

ആദ്യ റൌണ്ടില്‍ സംഭവിച്ച ചെറിയ ടെക്നിക്കല്‍ പിഴവുകള്‍ പരിഹരിച്ച് ഫൈനലില്‍ മികച്ച മത്സരം കാഴ്ച വെക്കുമെന്നും അന്നുറാണി

ഫൈനലില്‍ എത്തിയതില്‍ സന്തോഷം: അന്നു റാണി മീഡിയവണിനോട്

ലോക് അത്‍ലറ്റിക് മീറ്റില്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ ഫൈനലില്‍ കടക്കാനായതിലും ദേശീയ റെക്കോര്‍ഡ് കുറിക്കാനായതിലും അതിയായ സന്തോഷമുണ്ടെന്ന് അന്നു റാണി മീഡിയവണിനോട് പ്രതികരിച്ചു. ആദ്യ റൌണ്ടില്‍ സംഭവിച്ച ചെറിയ ടെക്നിക്കല്‍ പിഴവുകള്‍ പരിഹരിച്ച് ഫൈനലില്‍ മികച്ച മത്സരം കാഴ്ച വെക്കുമെന്നും അന്നുറാണി പറഞ്ഞു.