LiveTV

Live

Sports

പ്രഥമ പ്രോ വോളിലീഗ്; ചെന്നൈക്ക് കിരീടം 

പ്രഥമ പ്രോ വോളിലീഗ് കിരീടം ചെന്നൈ സ്വന്തമാക്കി 

പ്രഥമ പ്രോ വോളിലീഗ്; ചെന്നൈക്ക് കിരീടം 

പ്രഥമ പ്രോ വോളിലീഗ് കിരീടം ചെന്നൈ സ്പാര്‍ട്ടന്‍സ് സ്വന്തമാക്കി. കാലിക്കറ്റ് ഹീറോസിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ചെന്നൈ കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. ഇതുവരെ എല്ലാ കളികളും ജയിച്ച കാലിക്കറ്റിന് ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി.