LiveTV

Live

Sports

ആറാം സ്വര്‍ണ്ണത്തിലും മുത്തമിട്ട് മേരി കോം

ക്യൂബന്‍ ഇതിഹാസ താരം ഫെലിക്സ് സാവോന്‍റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് മേരി.

ആറാം സ്വര്‍ണ്ണത്തിലും മുത്തമിട്ട് മേരി കോം

വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണ്ണം. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ്ണം എന്ന നേട്ടവും മേരി കോം സ്വന്തമാക്കി. ഉക്രൈനിന്‍റെ ഹന്ന ഒകോട്ടയെയാണ് മേരികോം തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മേരികോമിന്‍റെ വിജയം. ക്യൂബന്‍ ഇതിഹാസ താരം ഫെലിക്സ് സാവോന്‍റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് മേരി.

Also read: ആറാം സ്വര്‍ണ്ണത്തിലേക്ക് ഇനി അധികം ദൂരമില്ല... ലോക വനിതാ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഫൈനലില്‍

Also read: ആറാം സ്വര്‍ണ്ണത്തിലേക്ക് ഇനി അധികം ദൂരമില്ല... ലോക വനിതാ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഫൈനലില്‍