LiveTV

Live

Sports

ആരാധകരുമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീതെന്ന് അനസ് എടത്തൊടിക

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിനീത് വിമര്‍ശിച്ചെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് അനസിന്റെ പ്രതികരണം.

ആരാധകരുമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീതെന്ന് അനസ് എടത്തൊടിക

ആരാധകരുമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീതെന്ന് സഹ താരം അനസ് എടത്തൊടിക. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിനീത് വിമര്‍ശിച്ചെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് അനസിന്റെ പ്രതികരണം. വിനീതുമായി ഇക്കാര്യം സംസാരിച്ചതാണ് . ആരാധകരെ വിമര്‍ശിച്ചിട്ടില്ലെന്നാണ് വിനീത് തന്നോട് പറഞ്ഞതെന്നും അനസ് പറഞ്ഞു.