LiveTV

Live

Sports

കൂടുതല്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

വൈകിട്ട് 5 മണിക്കാണ് മത്സരം. ഇന്ത്യ ഇതിനോടകം ഫൈനലിലെത്തിയിട്ടുണ്ട്.

 കൂടുതല്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. വൈകിട്ട് 5 മണിക്കാണ് മത്സരം. ഇന്ത്യ ഇതിനോടകം ഫൈനലിലെത്തിയിട്ടുണ്ട്. അതേസമയം അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു. എല്ലാ മത്സരങ്ങളും ജയിച്ചതിനാല്‍ ഇന്ത്യ ഇന്ന് പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും.