LiveTV

Live

Sports

കാലിന് പരിക്ക്; മീരാബായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചേക്കില്ല

ഒളിമ്പിക് യോഗ്യതാ മത്സരം ഉള്ളതിനാല്‍ പരിക്കുമായി ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാതിരിക്കാനാണ് സാധ്യത

 കാലിന് പരിക്ക്; മീരാബായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചേക്കില്ല

ഇന്ത്യന്‍ ഭാരദ്വോഹന താരം മീരാബായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചേക്കില്ല. കാലിനേറ്റ പരുക്കാണ് മുന്‍ ലോകചാമ്പ്യന് തിരിച്ചടിയായത്. ഒളിമ്പിക് യോഗ്യതാ മത്സരം ഉള്ളതിനാല്‍ പരിക്കുമായി ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാതിരിക്കാനാണ് സാധ്യത.