LiveTV

Live

Sports

മുഹമ്മദ് സലായുടെ 11 മാജിക് ഗോളുകള്‍

മുഹമ്മദ് സലായുടെ 11 മാജിക് ഗോളുകള്‍
Summary
ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ രാജകുമാരനാണ് മുഹമ്മദ് സലാ. യൂറോപ്യന്‍ ഫുട്ബോളിന്‍റെ സല്‍പുത്രന്‍.

ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ രാജകുമാരനാണ് മുഹമ്മദ് സലാ. യൂറോപ്യന്‍ ഫുട്ബോളിന്‍റെ സല്‍പുത്രന്‍. എന്നാല്‍ ഗോള്‍വേട്ടയില്‍ ഉന്നംതെറ്റാത്ത വേട്ടക്കാരന്‍. ഒറ്റനോട്ടത്തില്‍ സിംപിളാണെങ്കിലും ബൂട്ടണിഞ്ഞ് കളത്തിലിറങ്ങിയാല്‍ പവര്‍ഫുള്‍. കളിയുടെ ആദ്യ നിമിഷം മുതല്‍ വിശ്വരൂപം പുറത്തെടുത്ത് കളത്തിലാകെ നിറഞ്ഞുനില്‍ക്കുകയാകും ഈ സൂപ്പര്‍താരം. ഫറവോമാരുടെ നാട്ടില്‍ നിന്ന് പുല്‍മൈതാനത്തേക്ക് ഉറച്ച കാലടികളോടെ എത്തിയ ഈ മിസ്‍റിന്‍റെ രാജകുമാരന്‍ നേടിയ ആരെയും വിസ്മയിപ്പിക്കുന്ന 11 മാജിക് ഗോളുകള്‍ കാണാം.