LiveTV

Live

Sports

മലപ്പുറത്തെ ബ്രസീല്‍ ആരാധകരുടെ ശക്തിപ്രകടനം

മലപ്പുറത്തെ ബ്രസീല്‍ ആരാധകരുടെ ശക്തിപ്രകടനം
Summary
ഇത്തവണത്തെ ട്രോഫി ബ്രസീല്‍ തന്നെ നേടുമെന്നാണ് ആരാധകരുടെ പക്ഷം.

ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ബ്രസീല്‍ ആരാധകര്‍ മലപ്പുറത്ത് ശക്തിപ്രകടനം നടത്തി. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറുകണക്കിന് ആരാധകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പതാകകളും ബാനറുകളും അലങ്കരിച്ച വാഹനങ്ങളും പ്രകടനത്തിന് മാറ്റുകൂട്ടി. മലപ്പുറം കിഴക്കെതലയില്‍ നിന്നും ആരംഭിച്ച പ്രകടനം കോട്ടക്കുന്നില്‍ അവസാനിച്ചു. ഇത്തവണത്തെ ട്രോഫി ബ്രസീല്‍ തന്നെ നേടുമെന്നാണ് ആരാധകരുടെ പക്ഷം.