LiveTV

Live

Sports

ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ മത്സരം ഇന്ന് 

ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ മത്സരം ഇന്ന് 
Summary
സണ്‍റൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.

ഐപിഎല്ലില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. രാത്രി എട്ടിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍‌ ഒന്നാമതും രണ്ടാമതുമെത്തിയ ടീമുകളാണ് ക്വാളിഫയറില്‍ മത്സരിക്കുന്നത്. ഇന്ന് ജയിക്കുന്നവര്‍ ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് നാളെ നടക്കുന്ന എലിമിനേറ്ററിലെ വിജയികളുമായി മത്സരിക്കാം.