LiveTV

Live

Sports

വിമാനത്താവളത്തില്‍ കിടന്ന് ധോണി

വിമാനത്താവളത്തില്‍ കിടന്ന് ധോണി
Summary
ഗ്രൌണ്ടിന് പകരം ചെന്നൈ വിമാനത്താവളത്തിലാണ് ഇത്തവണ ചെറിയ മയക്കമെന്ന് മാത്രം. കൊഹ്‍ലി. പാണ്ഡ്യ, രാഹുല്‍ എന്നിവര്‍ ഇരിക്കുമ്പോള്‍

വിശ്രമിക്കാന്‍ ചെറിയ അവസരം ലഭിച്ചാല്‍ അത് ആഘോഷമാക്കുന്നതില്‍ ധോണിയെ പോലെ വിരുതനായ മറ്റൊരു ക്രിക്കറ്ററില്ല. ശ്രീലങ്കക്കെതിരായ പരമ്പരക്കിടെ കാണികളുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കളി നിര്‍ത്തിവച്ചപ്പോള്‍ കളത്തില്‍ കിടന്നുറങ്ങിയ ധോണി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ധോണി വീണ്ടും താരമാകുകയാണ്. ഗ്രൌണ്ടിന് പകരം ചെന്നൈ വിമാനത്താവളത്തിലാണ് ഇത്തവണ ചെറിയ മയക്കമെന്ന് മാത്രം. കൊഹ്‍ലി. പാണ്ഡ്യ, രാഹുല്‍ എന്നിവര്‍ ഇരിക്കുമ്പോള്‍ കിട്ടിയ സ്ഥലത്ത് കിടന്ന ധോണിയുടെ ചിത്രം ബിസിസിഐ യാണ് പോസ്റ്റ് ചെയ്തത്.

വിമാനത്താവളത്തില്‍ കിടന്ന് ധോണി
വിമാനത്താവളത്തില്‍ കിടന്ന് ധോണി