LiveTV

Live

Sports

ചാമ്പ്യന്‍സ് ലീഗ്; അത്‍ലറ്റികോ മാഡ്രിഡും ബാഴ്സലോണയും പ്രീക്വാര്‍ട്ടറില്‍

ചാമ്പ്യന്‍സ് ലീഗ്; അത്‍ലറ്റികോ മാഡ്രിഡും ബാഴ്സലോണയും പ്രീക്വാര്‍ട്ടറില്‍
Summary
ബാഴ്സലോണ ബോറൂസിയ ഗ്ലാഡ് ബാക്കിനെ ഒറു ഗോളിന് പരാജയപ്പെടുത്തിയാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശം നേടിയത്

ചാമ്പ്യന്‍സ് ലീഗില്‍ അത്‍ലറ്റികോ മാഡ്രിഡും ബാഴ്സലോണയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബാഴ്സലോണ ബോറൂസിയ ഗ്ലാഡ് ബാക്കിനെ ഒറു ഗോളിന് പരാജയപ്പെടുത്തിയാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശം നേടിയത്. അര്‍ഡ ടൂറനാണ് ബാഴസലോണയുടെ വിജയഗോള്‍ നേടിയത്.ബയേണ്‍ മ്യൂണികിന് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അത് ലറ്റികോ മാഡ്രിഡ് പ്രീക്വാര്‍ട്ടറിലെത്തിയത്.