LiveTV

Live

Sports

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് ആദ്യജയം

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് ആദ്യജയം
Summary
വെള്ളിയാഴ്ച്ച മണിപ്പൂരുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് ആദ്യജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചാണ്ഡിഗഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. എം.എസ് ജിതിന്‍ ഇരട്ടഗോളാണ് കേരളത്തിന് തുണയായത്. സജിത് പി, അഫ്ദല്‍, ശ്രീകുട്ടന് തുടങ്ങിയവരാണ് മറ്റ് സ്കോറര്‍മാര്‍. വെള്ളിയാഴ്ച്ച മണിപ്പൂരുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.